നീലേശ്വരം: ചായ്യോത്ത് നരിമാളത്തെ സന്തോഷിന്റെ ഭാര്യ കെ. അനിത (46) നിര്യാതയായി. പരേതനായ ശംഭു ആചാരിയുടെയും രമണിയുടെയും മകളാണ്. മക്കൾ: അനന്തു, അഭിഷേക് (വിദ്യാർഥി ചായ്യോം ഗവ. ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പ്രമീള (കാരി മൂല), രജിത (കയ്യൂർ).