നീലേശ്വരം: ജയരാമൻ ക്ലായിക്കോട് (75) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ: എം.കെ. ജിതേഷ് (ഹാർബർ എൻജിനീയറിങ് കാസർകോട്), എം.കെ. രജിത, എം.കെ. രജനി. മരുമക്കൾ: നീതു, പ്രവീൺ, ബൈജു.