ഉളിയിൽ: നരയംപാറ പള്ളികേയിൽ കെ. ഹംസ (67) നിര്യാതനായി. ഉളിയിൽ പഴയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹിയാണ്. ഭാര്യ: നബീസ. മക്കൾ: സഹല, ഷൗക്കത്തലി. മരുമക്കൾ: ഷരീഫ്, സഫൂറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ.