കാങ്കോൽ: കുണ്ടയംകൊവ്വൽ വലിയചാൽ ഗവ. എൽ.പി സ്കൂളിന് സമീപത്തെ പൊടിക്കളംപറമ്പിൽ ചീയ്യേയി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാരൻ വൈദ്യർ. മക്കൾ: ദാമോദരൻ, ലീല, രോഹിണി, ചന്ദ്രിക, പ്രമോദ് (റിട്ട. കെ.സി.ഇ.ബി), മധു, ബിന്ദു, പരേതയായ തങ്കമണി. മരുമക്കൾ: ശാന്ത, ദാമോദരൻ, ഭാസ്കരൻ, അജിത, ഗീത, കുഞ്ഞിരാമപ്പെരുവണ്ണാൻ, പരേതനായ അമ്പു.