മുഴപ്പിലങ്ങാട്: തെറിമ്മൽ ജി.എസ്.എസ് ക്ലബിന് സമീപം മിസിരിയ മൻസിലിൽ എ.കെ. ഫാത്തിമ (60) നിര്യാതയായി. പരേതരായ നബീസയുടെയും മൊയ്തീന്റെയും മകളാണ്.
ഭർത്താവ്: അബ്ദുൽ റഹിമാൻ. മക്കൾ: സഫ്രീന, മനാഫ്, അക്ബർ. മരുമക്കൾ: സിറാജ്, റംഷീന, ഷെഫീന. സഹോദരങ്ങൾ: ഷെരീഫ, രഹന, ഖാലിദ്, മുസ്തഫ, ഇഖ്ബാൽ. ഖബറടക്കം ചൊവ്വാഴ്ച സീതിന്റെ പള്ളി ഖബർസ്ഥാനിൽ.