തളിപ്പറമ്പ്: ചപ്പാരപ്പടവ് കൂവേരി വള്ളിക്കടവിലെ കല്ലൂര്‍ വീട്ടിൽ വിവേക് (44) നിര്യാതനായി. ബാലഗോപാലന്റെയും സീതാദേവിയുടെയും മകനാണ്. ഭാര്യ: ശ്രുതി. മക്കൾ: അഭിരാമി, നന്ദകിഷോർ (വിദ്യാർഥികൾ). സഹോദരി: വിദ്യ. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് സമുദായ ശ്മശാനത്തിൽ.