ഇരിട്ടി: കുന്നോത്ത് മരവീണകണ്ടിയിലെ തോമസ് കുളത്തിങ്കൽ (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിമി, സിമി, സിനി, സിജി. മരുമക്കൾ: വിനീത്, ജിനീഷ്, ജിജിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.