എടക്കാട്: ചാല 12കണ്ടി ഗോൾഡൻ റോക്ക് നഗർ ജ്യോതി നിവാസിൽ പി.വി. ലക്ഷ്മണൻ (82) നിര്യാതനായി. ഭാര്യ: കെ.വി. ചന്ദ്രിക. മക്കൾ: ജ്യോതി, അഖിൽ ബാബു, പരേതനായ അരുൺ ബാബു. മരുമക്കൾ: ബാബു, നിഖിന. സഹോദരങ്ങൾ: പരേതയായ ഓമന, പരേതനായ പുരുഷോത്തമൻ, ലളിത. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പയ്യാമ്പലത്ത്.