എടക്കാട്: റെയിൽവേ സ്റ്റേഷന് സമീപം ശാദുലിയാസിൽ ആയിശ (67) നിര്യാതയായി. പാനൂർ എലാങ്കോട് തെക്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പത്തുക്കാലൻ ബത്തയിൽ ശാദുലി. മക്കൾ: ശംസുദ്ദീൻ, ശറഫുദ്ദീൻ, ഹാജറ, സാബിറ, ഫാത്വിമ. മരുമക്കൾ: പി.വി. ശംസുദ്ദീൻ (സൗദി), ആസിഫ് (ബംഗളൂരു), ഫൗമിന, സമാഹ്, പരേതനായ അശ്രഫ്. സഹോദരൻ: മുഹമ്മദലി (പാനൂർ).