മമ്മാക്കുന്ന്: കേളോത്തുങ്കണ്ടി എൻ.കെ. ഗൗരി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അജിത്ത് കുമാർ, അജിത, അനിത, ജയശ്രീ (ധനലക്ഷ്മി ആശുപത്രി കണ്ണൂർ). മരുമക്കൾ: ഉമേശൻ (ആറ്റടപ്പ), പ്രസന്ന (മാവിലായി).
സഹോദരങ്ങൾ: ജാനകി, മാതു, മാധവി, കുഞ്ഞിരാമൻ, പരേതനായ പത്മനാഭൻ. സംസ്കാരം ചൊവ്വാഴ്ച 11ന് പയ്യാമ്പലം.