കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ താമസിക്കുന്ന വ്യവസായ പ്രമുഖൻ പരേതനായ പി.കെ. കാദർ കുട്ടിഹാജിയുടെ ഭാര്യ അമേത്ത് മറിയക്കുട്ടി (80) നിര്യാതയായി.
മക്കൾ: അബ്ദുൽ ഗഫൂർ (പി.കെ. സ്റ്റീൽ), അബ്ദുൽ ലത്തീഫ് (റോയൽ പെയിന്റ്സ്), ഇല്യാസ് (അമേത്ത് സ്റ്റീൽസ്, ഷൈൻ കൺസ്ട്രക്ഷൻസ്), ശരീഫ, സുബൈദ, ഹാജറ, ഷംല.
മരുമക്കൾ: ആലിക്കുട്ടി (റിട്ട. പി. ഡബ്ല്യൂ. ടി), ഇബ്റാഹിം തെക്കാട്ട് (ഓഷിയാനിക് ഓയിൽ അബുദാബി), ഷരീഫ് പവിഴം(യു.എ.ഇ), പരേതനായ സി.എം ഹാഷിം, റഹീന കരപ്പറമ്പ്, സഹീറ മിസാജ്, ഫാരിദ മുച്ചൂട്ടിൽ പൂനത്ത്.
സഹോദരങ്ങൾ: പ്രശസ്ത സാഹിത്യകാരൻ പരേതനായ യു.എ. ഖാദർ, പരേതനായ അമേത്ത് ഇമ്പിച്ചി മമ്മു (റിട്ട. മജിസ്ട്രേറ്റ്), അമേത്ത് കുഞ്ഞഹമ്മദ്.