വടകര: ചോമ്പാല നോർത്ത് എൽ.പി സ്കൂളിന് സമീപം ഷൈജ നിവാസിൽ നിർമല (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (മാഹി സ്പിന്നിങ്മിൽ). മക്കൾ: ഷൈജു, ഷൈജ, ഷൈജിത്ത്. മരുമക്കൾ: അശോകൻ (കൈനാട്ടി), നിത്യ, വർഷ. സഹോദരങ്ങൾ: മോഹനൻ (അഴിയൂർ), സരസു (പരിമഠം).