പയ്യോളി: ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണി, കാർത്യായനി, കേളപ്പൻ (കാർത്തിക ഹോട്ടൽ), രാധ, ജാനകി, ദേവി, വനജ, രമേശൻ (മഴ സ്റ്റുഡിയോ), രജിത. മരുമക്കൾ: മാലതി, വാസു (വിമുക്തഭടൻ), ശങ്കരൻ, ശശി, രവി, കെ.കെ. നാരായണൻ (കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), ഷൈജഭായ്, പരേതരായ കുഞ്ഞിക്കണാരൻ, കേളപ്പൻ. സഹോദരൻ: പരേതനായ പി.ടി. നാരായണൻ (മൂരാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.