പയ്യോളി: പള്ളിക്കര ചെറിയത്ത് അമ്മാളു (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: സരസ, പ്രേമ (സി.പി.എം വിരവഞ്ചേരി ബ്രാഞ്ചംഗം), രാധ, ലത (സി.പി.എം ഇരുപതാം മൈൽ ബ്രാഞ്ചംഗം), അജീഷ്, വിജീഷ്. മരുമക്കൾ: നാരായണൻ (മണിയൂർ), നാരായണൻ (വീരവഞ്ചേരി), ചന്ദ്രൻ (കൽപത്തൂർ), മണി (ഇരുപതാംമൈൽ), രജിഷ (പതിയാരിക്കര), അരുണിമ (മണിയൂർ). സഹോദരങ്ങൾ: മാത (കൊടക്കാട്ടും മുറി), ജാനു (ചിരുത, കൽപത്തൂർ), പരേതനായ കോരൻ (തച്ചൻകുന്ന്).