മുക്കം: കാരശേരി സർക്കാർപ്പറമ്പ് പാറമ്മൽ നബീസ (63) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മക്കൾ: ഹാരിസ്, ആഷിക്, റസീന, ഷബീന. മരുമക്കൾ: ഫിറോസ് പുൽപറമ്പിൽ, സലീം ഊർക്കടവ്, ഹസ്ന.