കോഴിക്കോട്: ചൂലൂർ നരിയിങ്ങൽ തലപ്പണ ഇല്ലത്ത് നാരായണൻ നമ്പൂതിരി (റിട്ട. കോട്ടക്കൽ ആര്യ വൈദ്യശാല -86) നിര്യാതനായി. ഭാര്യ: പേരൂർ ഇല്ലത്ത് പാർവതി അന്തർജനം. മക്കൾ: എൻ.ടി. നാരായണൻ (മാതൃഭൂമി കോഴിക്കോട്), എൻ.ടി. ജയകൃഷ്ണൻ (കോട്ടക്കൽ ആര്യവൈദ്യശാല -കഞ്ചിക്കോട്), എൻ.ടി. മിനി, എൻ.ടി. പാർവതി.
മരുമക്കൾ: വല്ലഭൻ അമ്പായി മന (ഗുജറാത്ത്), കല്ലൂർ മന ശ്രീകുമാരൻ നമ്പൂതിരിപ്പാട്, സരിത ചെറുകുന്നത്ത് മന പട്ടാമ്പി, ധന്യ തിരുവനന്തപുരം. സഹോദരങ്ങൾ: പരമേശ്വരൻ നമ്പൂതിരി, പരേതരായ ശ്രീദേവി അന്തർജനം, മാധവൻ നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി, സാവിത്രി അന്തർജനം.