ബേപ്പൂർ: മാത്തോട്ടം പരേതനായ അബൂബക്കറിന്റെ മകൻ വി.കെ. ആലിക്കോയ (74) നിര്യാതനായി.ഭാര്യ: കെ.പി. അസ്മ. മക്കൾ: സാനിഷ്, സഹുദ്, ജംസത്ത്. മരുമക്കൾ: ഫൈസൽ, നദീറ, നീതു നീഷാ.