കരുവിശ്ശേരി: ജനതാ റോഡിൽ മേത്തലെ പുല്ലാട്ട് അപ്പൂസ് വീട്ടിൽ റിഞ്ചു (33- ഐ.സി.ഐ.സി.ഐ ബാങ്ക് വൈ.എം.സി.ഐ ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: വിജിന.മകൾ: മിയാര. പിതാവ്: ചന്ദ്രശേഖരൻ (ന്യൂസ് പേപ്പർ ഏജന്റ്). മാതാവ്: എം.എം. രമ, സഹോദരി: റിജി. സഞ്ചയനം ബുധനാഴ്ച.