കണ്ണാടിക്കൽ: കുറുങ്ങോട്ട് മൊയ്തീൻ കോയ (71) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: ഫാഹിദ്, ഷാന.മരുമക്കൾ: ഷംസീർ പുവ്വാട്ടുപറമ്പ്, റയ്സ കൊയിലാണ്ടി.