അഴീക്കോട്: മരപ്പാലത്തിന് തെക്കുവശം തേവാലിൽ സനിലിന്റെയും നിഷയുടെയും മകൾ അഞ്ജിമ (17) നിര്യാതയായി. അഴീക്കോട് എസ്.എസ്.എം.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയാണ്. സഹോദരി: അപർണ.