മാള: അന്നമനട കല്ലൂർ പുത്തന്‍പുരക്കല്‍ മുഹമ്മദിന്റെ മകന് ഷമീർ സഖാഫി (39) നിര്യാതനായി. കടലായി അന്‍വാറുല്‍ ഇസ്ലാം മദ്റസ അധ്യാപകനാണ്. ഭാര്യ: ഷാനിബ. മക്കള്‍: ബിലാല്‍, ഷമ്മാസ്.