പുത്തന്‍ചിറ: വലിയവീട്ടിൽ പരേതനായ പക്കായിയുടെ മകന് മുഹമ്മദ് (64) നിര്യാതനായി. കോണത്തുകുന്നില്‍ ടിപ്ടോപ് ഫര്‍ണിച്ചർ ഉടമയാണ്. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് ഫവാസ്, ആദിൽ. സഹോദരങ്ങൾ: യൂസുഫ്, സലാം, ഇബ്രാഹിം, ഫാത്തിമ, ഐഷാബി, കദീജാബി, ഷംല, പരേതയായ സുഹറ.