എറിയാട്: ഗാലക്സി ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് പരേതനായ അയ്യാരിൽ ചെളുക്കയിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ ജബ്ബാർ (86) നിര്യാതനായി. ഭാര്യ: ആലുവ കാട്ടാമ്പുള്ളി കുടുംബാംഗം സുലൈഖ.
മക്കൾ: ഷാജി, റഫീഖ് (ചോയ്സ് ഹാർഡ് വെയേഴ്സ്, എറിയാട്), ജാസ്മിൻ. മരുമക്കൾ: മനാഫ് (ഗ്ലോബൽ കമ്പ്യൂട്ടേഴ്സ്, കൊടുങ്ങല്ലൂർ), സൽമ, താജിന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് കടപ്പൂര് മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.