അകത്തേത്തറ: വടക്കേത്തറ വലിയമ്പാട്ട് വീട്ടിൽ പരേതരായ വി.എ. അമ്മു നേത്യാരുടെയും ചെറുകോതിരടത്തിൽ കോമ്പിയച്ചന്റെയും മകൻ വി.എ. വാരിജാക്ഷൻ (85) കർണാടകയിൽ നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മകൻ: രാജൻ.