കിഴക്കഞ്ചേരി: രക്തസാക്ഷി എം.കെ. അപ്പുക്കുട്ടന്റെ സഹോദരൻ മൂലംകോട് മണ്ണൂർ എം.കെ. സുന്ദരൻ (70) നിര്യാതനായി. മാതാവ്: ജാനകി. പിതാവ്: പരേതനായ കുഞ്ചുമണി. ഭാര്യ: സുന്ദരി.
മക്കൾ: സൗമ്യ, രമ്യ, ധന്യ. മരുമക്കൾ: സുരേഷ്, രാജേന്ദ്രൻ, സുനിൽകുമാർ. മറ്റു സഹോദരങ്ങൾ: ദേവു, രാജമണി, ഗോപാലൻ, വിശാലാക്ഷി, ഹരി, ശശി.