ചെർപ്പുളശ്ശേരി: കാറല്മ്മണ്ണ 29ാം മൈല്‍ തൈപാറയ്ക്കല് പരേതനായ ഭാസ്കരന്റെ മകൻ അനിൽകുമാര്‍ (63) നിര്യാതനായി. മാതാവ്: പത്മാവതി (റിട്ട. അധ്യാപിക).
ഭാര്യ: സുലത (അധ്യാപിക, കെ.എൻ.എം.എ.എം.യു.പി സ്കൂൾ വാഴേങ്കട നോര്‍ത്ത്). മക്കള്‍: കര്ണന്, കാര്‍ത്തിക. മരുമകള്‍: സുനിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍മഠത്തിൽ.