പാലക്കാട്: തച്ചങ്കാട് പനമ്പുള്ളിതൊടി ഉമ്മുസൽമ (83) നിര്യാതയായി. മക്കൾ: മെഹ്റുന്നീസ, ഉമ്മുകുൽസു, ഖദീജ, പരേതയായ ഹവമ്മ. മരുമക്കൾ: ഇസ്ഹാഖ്, ജലീൽ, ബാഷ, പരേതനായ സൈതാലി.