എടക്കര: പള്ളിപ്പടി കല്ലേന്തോടന് മൂസയുടെ ഭാര്യ കോഴിക്കോടന്‍ ആയിഷ (59) നിര്യാതയായി. സഹോദരങ്ങള്‍: അലവിക്കുട്ടി ദാരിമി, ഷറഫുദ്ദീന്, സല്‍മത്ത്, ഹഫ്സത്ത്.