നിലമ്പൂർ: മലയാള മനോരമ ചന്തക്കുന്ന് ഏജന്റ് കുന്നത്തൊടി നാരായണൻ (73) നിര്യാതനായി. ഭാര്യ: ഗിരിജദേവി. മക്കൾ: പ്രബിൻ (മാതൃഭൂമി ഏജന്റ്, മുതുകാട്), പ്രദീപ് (ഐഡിയ, മലപ്പുറം), പരേതനായ പ്രജിത്ത്. മരുമക്കൾ: രശ്മി (ഐ.സി.ഐ.സി.ഐ ബാങ്ക്, നിലമ്പൂർ). മഞ്ജുഷ.