മഞ്ചേരി: മുള്ളമ്പാറ വാക്കേതൊടി ചോലക്കല്‍ കൂളിയോടന്‍ ആലി ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ (പൊടിയാട്). മക്കള്‍: ഡോ. ഷമീറലി, മുബീന, സുബൈറലി ദാരിമി, നിസാറലി ബാഖവി, സഫീറലി ഖാഖവി.
മരുമക്കള്‍: ഫസീഹത്തുന്നീസ (മുണ്ടിതൊടിക), ഷെരീഫ (കരുവാന്കല്ല്), ഷഹാന ഷെറിന് (വാക്കെതൊടി), സഅദിയ്യ (പെരിന്താറ്റിരി), പരേതനായ ഷൗക്കത്തലി (വെള്ളില).