ആതവനാട്: കാട്ടിലങ്ങാടി പാറപ്പുറത്തേതിൽ മമ്മിക്കുട്ടി ഹാജി (100) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: കുഞ്ഞുമൊയ്തു, പോക്കർ, മൊയ്തീൻകുട്ടി, പാത്തുമ്മ, ബീരായുമ്മ. മരുമക്കൾ: നഫീസ, നഫീസ, സുബൈദ, ഹംസ.