\പിണങ്ങോട്: പരേതനായ വെങ്ങളത്ത് ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല, അബ്ദുറഹിമാൻ, അബൂബക്കർ, ഉമ്മർ, ഇസ്മായിൽ, മുസ്തഫ, പാത്തുട്ടി, സൈനബ, ഹഫ്സത്ത്. മരുമക്കൾ: മാമി (ചെന്നലോട്), മുനീറ (പരിയാരം), ജമീല (വെണ്ണിയോട്), മൈമൂന (നാലാം മൈൽ), സലീന (നരിക്കുനി), ഹസീന ഒടുങ്ങാട്, സെയ്തുട്ടി, അഷ്റഫ്, ഫൈസൽ (മുട്ടിൽ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് പിണങ്ങോട് മസ്ജിദ് മുജാഹിദീനിൽ.