സുബൈദമാവൂർ: കുതിരാടം താമസിക്കുന്ന തോൾകുഴി സുബൈദ (56) നിര്യാതയായി. പിതാവ്: പരേതനായ ആലി. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: മുഹമ്മദ്, ആയിഷ, ജമീല, ഫാത്തിമ, പരേതയായ ഖദീജ.