വെങ്ങളം: ചെറുവാട്ട് കുനി സി.കെ. പരീദ് (70) നിര്യാതനായി. ഭാര്യ: സുബൈദ നന്തി. മക്കൾ: ഷെമീമ, സമീർ, സെലീന. മരുമക്കൾ: ഫസൽ റഹ്മാൻ നല്ലളം, അബ്ദുസലാം കൊയിലാണ്ടി, ഫാസില നന്തി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് ചീനച്ചേരി ജുമാ മസ്ജിദിൽ.