ബേപ്പൂർ: കല്ലിങ്ങൽ നമ്പൻകുന്നത്ത് മുഹമ്മദ് അലിയുടെ മകൾ ആയിഷ നഫ്ല (അഞ്ച്) നിര്യാതയായി. രോഗബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതാവ്: അഫ്സത്ത്. സഹോദരങ്ങൾ: അബ്ദുൽ നാജിൽ, നജ്ല ജാസ്മിൻ.