നാദാപുരം: ഈസ്റ്റ് പാറാട് പള്ളിക്ക് സമീപം തയ്യുള്ളതിൽ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഫരീദ്. മക്കൾ: ഇ.എം. ബഷീർ, (മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്), ഫൈസൽ (ദുബൈ), പാത്തൂട്ടി, റംല, ഹാജറ, റസിയ, നസീറ. മരുമക്കൾ: ആരിഫ, തസ്നി മഹമൂദ്, മൂസ, കുഞ്ഞബ്ദുല്ല, ഇസ്മയിൽ, മുസ്തഫ, പരേതനായ കുളങ്ങര അഹമ്മദ്. സഹോദരങ്ങൾ: പരേതരായ ഇ.എം. കുഞ്ഞബ്ദുല്ല ഹാജി, യൂസഫ്, ആയിഷ.