പുന്നയൂർകുളം: ആറ്റുപുറം പരേതനായ മുക്കണ്ടത്ത് മുഹമ്മദാലിയുടെ മകൻ ഇളയമാറ്റിൽ ഇസ്മായിൽ (52) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: ഇഷ, അമൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരൂർ ഞാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.