പുന്നയൂർ: വടക്കേ പുന്നയൂർ പാവിട്ടക്കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം താമസിക്കുന്ന പൊന്തയിൽ കുട്ടപ്പൻ (72) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി ശ്മശാനത്തിൽ.