ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിനു സമീപം വൈശ്യം വീട്ടിൽ നൗഷാദിന്റെ മകൻ നാഷിദ് ഷഹീൻ (15) നിര്യാതനായി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: ഷഹന. സഹോദരി: നഷവ.