കരുവാരകുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. പുൽവെട്ട കക്കറയിലെ വാക്കയിൽ അഹമ്മദിന്റെ മകൻ ഫായിസാണ് (32) മരിച്ചത്.
രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുഹറ. ഭാര്യ: ഷഹന ഷെറിൻ. മക്കൾ: ഐസിൻ, അൻഹ സെഹറിൻ.