വൈരങ്കോട്: കളയേങ്ങൽ അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അക്ബർ, അഷ്കർ, മുനീറ. മരുമക്കൾ: സുബൈർ, ഷാമില, ഹഫ്സത്ത്.