കരുളായി: അമ്പലപ്പടി പരേതനായ പന്നിക്കോടൻ മുഹമ്മദിന്റെ ഭാര്യ ആമിന (78) നിര്യാതയായി. മക്കൾ: ഖദീജ, സുഹ്റാബി, അബ്ദുല്ല, ജമീല, സമീർ ബാബു, സുലൈഖ, സുബൈദ, സൈനബ, സുനീറ.
മരുമക്കൾ: അബു, മാഹിറ, ബഷീർ, മഹ്മൂദ്, ജഹീന, ഷാനവാസ്, റിയാസ് ബാബു, സമീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരുളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.