മലപ്പുറം: വലിയങ്ങാടി സ്വദേശി പരേതനായ വാളൻ ഇബ്രാഹിം ഹാജിയുടെ മകൻ നൗഷാദ് അലി (51) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: നേഹ നൗഷാദ്, സാഹിൽ.
സഹോദരങ്ങൾ: സുബൈദ, ബഷീർ, അബ്ദുസ്സലാം, മെഹറുന്നീസ, ഫാത്തിമ നിലോഫർ, സഫ്ദർ അലി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാ മസ്ജിദിൽ.