പേരാമ്പ്ര: വെള്ളിയൂരിൽ പുത്തുകണ്ടി മീത്തൽ അസൈനാർ (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമീറ, ഷമീർ, ഷംന. മരുമകൾ: ഷാലു ഊരള്ളൂർ, ഷബാന മരുതേരി.