ഉള്ള്യേരി: നാറാത്ത് വെസ്റ്റ് കരിയാറത്ത് അബൂബക്കർ (97) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മൈമൂന, സൽമത്ത്, ഉമ്മർ. മരുമക്കൾ: സവാദ്, അബാസ്, ഷഹല. സഹോദരങ്ങൾ: മുഹമ്മദ് കോയ, ഇബ്രാഹിം കുട്ടി, ആയിഷ, പാത്തുമ്മ, ഖദീജ, മറിയം, നബീസ.