മുക്കം: കാരശ്ശേരി പൂച്ചോത്തിയിൽ ബിനുജ (അമ്പിളി-26) നിര്യാതയായി. ഭർത്താവ്: അരുൺ കുമാർ (മിലിട്ടറി). മകൻ: അർഹാൻ പി അരുൺ. പിതാവ്: കളരി കണ്ടി ആക്കോട്ടു ചാലിൽ ധർമരാജൻ. മാതാവ്: ബീന. സഹോദരൻ: ബിനിൽ.