ഓമശ്ശേരി: താഴെ അങ്ങാടി പുൽപ്പറമ്പിൽ ബിയ്യക്കുട്ടി (60) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: റിയാസ് (ടാക്സി ഓമശ്ശേരി), റഹീസ് (മർവ സ്റ്റോർ ഓമശ്ശേരി), റജീന. മരുമക്കൾ: ഗഫൂർ പെരിങ്ങുളം, സഹർബാൻ ഓമശ്ശേരി, ഹഫ്സത്ത് കൂടത്തായി.