കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പുത്തൻ പീടിയേക്കൽ സൈനബ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: കദീജ, നസീമ, ജാസ്മിൻ (ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ).