മാവൂർ: പരേതനായ പനങ്ങോട് ആനക്കുഴി അസ്സയിൻ ഹാജിയുടെ ഭാര്യ വടക്കെ തടായി പാത്തുമ്മ (85) നിര്യാതയായി.
മക്കൾ: പരേതനായ മുഹമ്മദ്, വി.ടി. അബ്ദുറഹിമാൻ, അബ്ദുസലാം, നഫീസ, ഹൈറുന്നീസ.
മരുമക്കൾ: ഹഫ്സ മാവൂർ, നജ്മ വെട്ടത്തൂർ, അബ്ദുറസാക്ക് വെട്ടത്തൂർ, സുബൈർ മുരിങ്ങം പുറായി മുക്കം.