ഏഴിലോട്: കുഞ്ഞിമംഗലം പാണച്ചിറമ്മലിലെ താഴത്തെ പുരയിൽ നബീസ (90) നിര്യാതയായി. പരേതനായ പി.സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകളാണ്. ഭർത്താവ്: പരേതനായ എം.കെ.പി. മമ്മു. മക്കൾ: ആബിദ് (കുഞ്ഞിമംഗലം), ജമാൽ. മരുമക്കൾ: സാഹിറ (എടാട്ട്), താഹിറ (മുട്ടം). സഹോദരങ്ങൾ: റുഖിയ (ഏഴിലോട്), കുഞ്ഞലീമ (മണ്ടൂർ).